Recommended For You

About the Author: ALIZZ WORLD

42 Comments

  1. നമ്മളൊക്കെ ഇപ്പോഴും കാണുന്നു കേൾക്കുന്നു. എന്നിട്ട പുല്ല് 😕😕😕

  2. ആ പ്രേതത്തിന് വാതിൽ ഒറ്റക്ക് തുറക്കാൻ പറ്റിയില്ല അതാണു സുഹൃത്തുക്കളെ…..😁

  3. നമ്പർ താ ഞാൻ വിളിച്ചു നോകാം 😂😂 പൊട്ടാ പ്രേതം ഒന്നും ഇല്ല 😀😀

  4. Room rent കൊടുക്കാതെ സുഖിച്ചു കഴിയുവായിരുന്നു…. ദുഷ്ടൻ സെക്യൂരിറ്റി…. എല്ലാം പൊളിച്ചു…

  5. അതൊരു മദം പൊട്ടിയ പ്രേതമാണ്, വടി അന്വഷിച്ചു നടക്കുകയാണ്

  6. പമ്പര വിഡ്ഡിക്കും കാറ്റ് 🧐 കണ്ട് നിന്നവർക്കും കാറ്റ്🤔 കമന്റെടിച്ചവർക്കതിലും വലിയ കാറ്റ്🤔

  7. ഇതിന് സൈക്കാട്രിയിൽ "വളിടിംബ്ലോക്കിഗ്യാസോഫ്രീനിയ" എന്നാണ് പറയാറ്. പേടിക്കുമ്പോൾ ഒരു വ്യക്തിയിൽ നിന്നും പുറപ്പെടുന്ന ഒരു തരം വാതകപിണ്ഡം അഥവാ ഗ്യാസ്ജയന്റ് ആണ് ഇത്. കിർലിൻ ക്യാമറകളിലും ഇൻഫ്രാറെഡ് ക്യാമെറകളിലും മാത്രമേ ഇത് സാധാരണ പതിയാറുള്ളു.

Comments are closed.