Recommended For You

About the Author: mystery facts Malayalam

39 Comments

  1. പ്രേതം ഉണ്ട് ഞാൻ വിശ്വസിക്കും എല്ലാവർക്കും കാണാൻ കഴിയില്ല എന്നാൽ ചിലർക്ക് പ്രത്യക്ഷപ്പെടും ഇൗ വീഡിയോ ഉള്ളതാണോ അറിയില്ല

  2. Njan oru day raatri 10.30 kk Kollam route travel cheyyyyuka aayirunnu avide ulla oru railway track cross cheeythu kuree munnot poyappol njankalude kuree munnil aayit oru vellayum vellayum dharicha roopam nadakunnu roadil aanel oru poocha polum illa….vazhiyum thiriyaatye aake pettupoi..Pettanu aa roopam ninnu njankal onnu koode sredhichapol aa roopathinte kayyil oru bag undaayirunnu..njan randum kalpichu vandi munnot edukkan theerumaanichu…chennu nokkiyappol aanu manasilaayath ath palliyil poi Vanna oraal aarunnu😁😁😁pinne vazhi thettiya njankalk aa roopam aanu vazhi paranj thanneth😁😁😁

  3. ഹോസ്പിറ്റലിൽ പ്രേതം വരുന്നത് സാധരണമായിരിക്കും കാരണം ഹോസ്പിറ്റലിൽ വെച്ച് അല്ലെ ഏറെ പേർ മരിച്ചിട്ടുള്ളത് അതായിരിക്കും കാരണം. പിന്നെ ആ വൃദ്ധന്റെ എടുത്തു വന്നത് ആ വൃദ്ധന്റെ ഫാര്യ ആയിരിക്കും കാരണം ആ റൂമിൽ അദ്ദേഹത്തിന്റെ ഫര്യയെ കാണുന്നില്ല. കൂടാതെ അത് അദ്ദേഹത്തിന്റെ എടുത്തു വന്നിരിക്കുകയും ചെയ്തു. അതായിരിക്കും കാര്യം

  4. ആ കൊച്ചു കുട്ടിയെ കട്ടിലിന്റെ അടിയിലേക്ക് വലിച്ചു കൊണ്ട് പോകുന്നത് create ചെയ്ത ഒരു വീഡിയോ ആണ്. അതെ പറ്റി മറ്റൊരു ചാനൽ വീഡിയോ ചെയ്തിരുന്നു

Comments are closed.