ക്യാമറയിൽ പതിഞ്ഞ അതിശയകരവും നിഗൂഢവും ആയ സംഭവങ്ങൾ | NATURAL EVENTS caught on camera | INFOTIPS

Spread The Viralist



KeralaFlood #KeralaRain #floodinkerala2021 #mullapperiyar #Caughtoncamera #storm #keralarain #kerala #flooding #floods #extremerain #indiafloods …

source

Recommended For You

About the Author: INFOTIPS MALAYALAM

39 Comments

  1. നിങ്ങൾ പറയുന്ന 40%ക്ലിയർ അല്ല മനസ്സിലാകുന്നുമില്ല. ഇവിഡായേലും പോകാനുണ്ടോ ഇത്ര speed

  2. അല്ലങ്കിലും പ്രകൃതിദുരന്തങ്ങൾ ഓർക്കാപ്പുറത്താണ് സംഭവിക്കുന്നത്.

  3. അതിനു ഒന്നും കാണാൻ പറ്റുന്നില്ലല്ലോ കോപ്പ്

  4. കൊടും കാറ്റിൽ ബസ് ഒഴികിപോയത്രേ അവിടെ ഉള്ള മരങ്ങൾ നോക്കു ഒന്നു ഇളക്കുന്നത് പോലും ella🤭

  5. അപകടം മേഘ ല കളിൽ നിന്ന് ജനങ്ങൾ ളെ മാറ്റി പാർപ്പിക്കണം ksrtc ടെ ബിൽഡിംഗ്‌ കൾ കേരളത്തിൽ ധാരാളം കാലിയായി കിടക്കുന്നു ജനങ്ങൾ ക്കു താമസം ത്തിന് കൊടുത്തു ടെ സർക്കാരെ

  6. എന്തെല്ലാം ദുരന്തങ്ങൾ ആണല്ലേ ലോകത്ത് കാണുമ്പോൾ സഹിക്കുന്നില്ല

  7. റബ്ബേ നിനക്ക്‌ മാത്രമേ ഇതൊക്കെ നിയന്ത്രിക്കാൻ കഴിയൂ . 🤔

  8. prakarthiyude oru mattoru mukham, the world is a lovable place and at the same nature sometimes becomes the most perilous , shots timely and brave captures

Comments are closed.