Recommended For You

About the Author: neuronz

27 Comments

  1. ജനപ്പെരുപ്പം കുറച്ചില്ലെങ്കിൽ മാലിന്യങ്ങൾ, വനനാശം വന്യജീവികൾ ഇല്ലാതാകൽ, ആഗോളതാപനം, മലയിടിച്ചിൽ, ഉരുൾപൊട്ടൽ ജലദൗർലഭ്യം ,യുദ്ധങ്ങൾ കലഹങ്ങൾ ഇവയൊക്കെ ആയിരിക്കും ഫലം

  2. 3ലക്ഷം കൊല്ലമേ ഉണ്ടായിട്ട് ഉള്ളൂ മനുഷ്യൻ എന്നൊക്കെ എന്ത് തെളിവിന്റെ അടിസ്ഥാനത്തില? 🫢തള്ളി മറിക്കുന്ന ന്നെ 🤗

  3. അങ്ങനെയൊക്കെയാണെങ്കിലും ഭൂമി ഉണ്ടായത് എങ്ങനെ എന്നതിന് ശാസ്ത്രജ്ഞന്മാർക്കിടയിൽ ഇപ്പോഴും തർക്കമാണ്

  4. അതൊന്നുമല്ല മനുഷ്യൻ ദൈവത്തെ മറന്നു ധിക്കാരം കാണിച്ചതിന് ഉള്ള ശിക്ഷയാണ് ബൈബിൾ ഖുർആൻ ഗീത എന്നിവപടിക്കു ഉത്തരം 100% കിട്ടും

  5. ആരോട് പറയാൻ…മഴുവെറിഞ്ഞു ഉണ്ടാക്കിയതാണ് എന്നൊക്കെ വിശ്വസിക്കുന്ന ആളുകളോടാണ്…😂😂😂

  6. കടലിനടിയിൽ സബ്മറൈൻ അത് പ്രവർത്തിക്കുന്നത് ചിലത് അണുശക്തിയുമാണ് അത് പൊട്ടിയതാ പൊട്ടിച്ചതോ ആയതാണെങ്കിലോ

  7. 500 കോടി വർഷം ജീവിച്ച ദിനോസറുകൾ ഇന്നില്ല പിന്നല്ലേ നമ്മൾ.. പക്ഷേ അവരാരും ഈ പ്രപഞ്ചത്തേപ്പറ്റി അറിഞ്ഞിരുന്നോ ആവോ😂

  8. ഈ പ്രകൃതി ക്ഷോഭങ്ങളിൽ ഒക്കെ കുറെ സത്യം ഉണ്ട് സഹോദര. വിശ്വസിക്കുന്നവർക്കു അതിൽ തെളിവുണ്ട്. പക്ഷെ ശാസ്ത്രം പഠിച്ചവർ സമ്മതിക്കില്ല.

    1. Volcano എന്നത് പാതാളത്തിലെ ആലയിലെ തീയാണ് എന്ന് ആർക്കാ അറിയാത്തതു? 🤔
    2. ഭൂമികുലുക്കം ഉണ്ടാകുന്നത് ഗജ കൂർമ നൃത്തം മൂലമാണെന്ന് നമുക്ക് ആയിരകണക്കിന് കൊല്ലം മുൻപേ അറിയാമായിരുന്നു.
    3.മഴ ശരിക്കും അങ്ങൊരുടെ മൂത്രമാണ്.
    4. ഗ്രഹനം എന്നത് ഒരു ദൈവം മറ്റൊരു ദൈവത്തെ മിണുങ്ങുന്നതാണ്.
    5. ഇടിമിന്നൽ എന്നത് ബഹുദൈവങ്ങളായ ഇന്ദ്ര-Zeus ഇന്റെ കയ്യിലെ ആയുധങ്ങളാണോ, മറിച്ച് മലക്കുകളുടെ കയ്യിലെ ചാട്ടയാണോ എന്ന് പരിശോധിച്ച് വരുന്നു.

    അതുകൊണ്ട് യുക്തിവാദികൾ പരിഹാസം നിർത്തുക, പഴയ ഗ്രന്ഥങ്ങൾ മനസിലാക്കി വായിക്കുക. 😂😂😂

  9. ലോകാവസാനം എന്നാൽ നമ്മൾ തീരുന്നതാണ്. നമ്മൾ തീർന്നാലും ഈ ഭൂമി പിന്നെയും millions of years ഉണ്ടാവും. അത് കഴിഞ്ഞ് അതും തീരും

Comments are closed.