
നോസ്ട്രഡാമസും ബാബ വംഗയും ജ്യോതിഷത്തില്‍ പേരുകേട്ടവരാണ്. ഇരുവരും പ്രവചിച്ച പല കാര്യങ്ങളും യഥാർതത്തിൽ സത്യമായി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും പ്രവചനം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ നേടിയിരിക്കുകയാണ്. 2025ല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചാണ് ഇരുവരും പ്രവചിച്ചിരിക്കുന്നത് .നോസ്ട്രഡാമസ് 1556ലും, ബാബ വംഗ 1996ലും അന്തരിച്ചു. എന്നാല്‍ ഇവര്‍ ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ എല്ലാം തന്നെ പ്രവചിച്ചിക്കുകയുണ്ടായി. ഇവരുടെ പ്രവചനങ്ങളിൽ പ്രധാനമായും 2025നെ കുറിച്ച് പറയുനുണ്ട്. എന്നാല്‍ ഈ പ്രവചങ്ങളിൽ ഒട്ടും ശുഭകരമല്ലാത്ത കാര്യങ്ങളാണ് ഉൾപ്പെടുന്നത്. ഭൂമിയെ സംബന്ധിച്ച് വളരെ അപകടം പിടിച്ച വര്‍ഷങ്ങളാണ് വരാനിരിക്കുന്നതെന്ന് ആണ് ഇവരുടെ പ്രവചനം .
natural disaster,natural disasters,disaster,disasters,top disasters,natural disasters caught on camera,top natural disasters,disasters caught on tape,disasters caught on video,disasters caught on camera,natural disasters caught on tape,worst natural disasters,unbelievable natural disasters,world disasters,unbelievable natural disasters caught on tape,world natural disasters,biggest disaster in the world,air disasters,historical disasters
source
ഒന്നും സംഭവിക്കയില്ല
മാനവരാശിയുടെ ചരിത്രത്തിൽ യുദ്ധങ്ങളും രക്തചൊരിച്ചിലും തുടർക്കഥയാകുന്നു.ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ?ആണവായുധങ്ങളും , ആധുനിക യുദ്ധ സാമഗ്രികളും സാങ്കേതിക വിദ്യകളും ഉപയോഗത്തിലാകും മുമ്പ്, വിവിധ കാലഘട്ടങ്ങളിൽ, യുദ്ധങ്ങളും പടയോട്ടങ്ങളുമായി മനുഷ്യർ മനുഷ്യരെ കൂട്ടക്കൊല ചെയ്തിരുന്നില്ലേ? ഇത് സാംസ്ക്കാരിക ശാസ്ത്ര സാങ്കേതിക മേഖലകളിൽ വളർച്ചയും വികാസവും പ്രാപിച്ചിട്ടും,പല രൂപങ്ങളിലും ഭാവങ്ങളിലും തുടർന്നു വരുന്നു.😢
ഒരു പുല്ലും പറഞ്ഞില്ല. ഇഞ്ചി മീറ്റാക്കി തന്നു 😂😂😂
ഇഞ്ചി മിഠായി
പണ്ടത്തെ പോലെ സയിപ്പിന്‍
വേണ്ടി വേൾഡ് യുദ്ധം ചെയ്തു മരിച്ചു.
വിക്ടോറിയ ക്രോസ് വാങ്ങാൻ
ഇന്ത്യക്കാരെ കിട്ടില്ല. ഇവരൊക്കെ കുറെ മരിക്കും.
നമ്മൾ അവിടെ ജോലിക്കു പോകും.