Recommended For You

About the Author: 24 News

31 Comments

  1. ചൂട് കുറയ്ക്കാൻ ജനങ്ങൾക്ക് വേണ്ടി സർക്കാരിന്റെ കരുതൽ ആരും കാണാതെ പോകരുത് 😂😂😂

  2. പൊട്ടി കഴിയുമ്പോൾ വീടുകളിലെയൊക്കെ അവസ്ഥ😢 എല്ലാരും അറിയണം വീടിനു മുന്നിൽ അലയുന്ന ജീവികൾക്ക് ഒരു തുള്ളി വെള്ളം വച്ചു കൊടുക്കാൻ നമ്മൾക്ക് കഴിയില്ലല്ലൊ വെള്ളത്തിൻ്റെ വില എല്ലാവരും മനസിലാക്കട്ടെ😢😢

  3. ഇത് കാണാൻ വിദേശികൾ ഒഴുകിയെത്തും തീർച്ചയായും കേരളത്തിലെ ടൂറിസം വിജയിക്കട്ടെ😂😂😂😂😂😂😂😅😅😅😅😅

  4. അടുത്ത് കേരളം കാണാനിരിക്കുന്നത് അധാനിയുടെ "മർദ്ധിതവായു ഗുപണ്ഡമാകും " അത് കാണാനും ആളുകൾ കാണുമായിരിക്കും.

  5. അഭിമാന നിമിഷം 👌എല്ലാം ശരിയാക്കി തുടങ്ങി. ഇങ്ങനെ ഒരു കാഴ്ച ഒരുത്തനും പ്രതീക്ഷിച്ചില്ല 😊

  6. K ടൂറിസത്തിൻ്റെ ഭാഗമായി കോഴിക്കോട് കുന്ദമംഗലത്ത് നിർമ്മാണം പൂർത്തിയാക്കിയ K വാട്ടർ ഫൗണ്ടൻ

  7. New york മോഡൽ റോഡുകൾ കണ്ടില്ലേ…ഇത് New Jersey മോഡൽ ⛲
    ചൂടൊക്കേയല്ലെ…ജനങ്ങളുടെ കാല് പൊള്ളാതിരിക്കാൻ റോഡൊന്ന് തണുപ്പിച്ചതാണെന്നും ഈ സൗകര്യം കേരളത്തിൽ മാത്രമേ കിട്ടുള്ളൂ എന്നും ചിറ്റപ്പൻ…..😂

Comments are closed.